ഒരാളുടെ ജാതകത്തിൽ ഭാഗ്യാധിപൻ ശുഭ ഭാവത്തിൽ നിൽക്കുന്നുവെങ്കിൽ പലവിധ സൗഭാഗ്യങ്ങളും അയാളെ തേടിയെത്തും അതുപോലെ പോലെ ഭാഗ്യ ഭാവമായ ഒൻപതാം ഭാവത്തിൽ ശുഭഗ്രഹങ്ങളുടെ സാന്നിധ്യവും ശുഭദൃഷ്ടിയും ഭാഗ്യം കൊണ്ടു വരുന്നതാണ്. ഭാഗ്യാധിപന് പാപഭാവ സ്ഥിതി , പാപയോഗം,പാപ ദൃഷ്ടി എന്നിവയും ഭാഗ്യ ഭാവത്തിൽ പാപ ഗ്രഹങ്ങളുടെ സാന്നിധ്യം ഭാഗ്യ ഭാവത്തിലേക്ക് പാപദൃഷ്ടി എന്നിവയും ഭാഗ്യ അനുഭവങ്ങളെ ഇല്ലായ്മ ചെയ്യുന്നവയാണ്. ജാതക പരിശോധന ചെയ്തു പരിഹാരകർമ്മങ്ങൾ ചെയ്താൽ ഭാഗ്യ ദോഷങ്ങൾ പരിഹരിക്കാവുന്നതാണ്. വിശ്വാസികൾക്ക് ജീവിതവിജയത്തിന് ഇത് അനിവാര്യമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment