ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി കുഭക്കൂറു കാർക്ക് (അവിട്ടം അര,ചതയം,പൂരുരുട്ടാതി മുക്കാൽ) അനുകൂലമല്ല. ഇവരുടെ 12ാംഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.ഏഴരശ്ശനിയുടെ ആദ്യകാലമാണ്.ധനനഷ്ടം,വീഴ്ച,
പാപകർമ്മങ്ങളിൽ പെട്ടുപോകുക,സ്ഥാന മാറ്റം.പരദേശ വാസം എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869ൈൈൈൈൈൈ
prasanthamastro.blogspot.com
No comments:
Post a Comment