ആത്മീയ സാധന കൾക്കായി നാം നിത്യവും ചെറിയ ഒരു സമയം മാറ്റി വെക്കണം . ദിവസവും ആറോ എട്ടോ മണിക്കൂറുകൾ ഉറക്കത്തിനായി മാറ്റിവയ്ക്കാം. ബാക്കി സമയത്തിൽ ഒരു മണിക്കൂറെങ്കിലും ധ്യാന യോഗ പ്രാർത്ഥന കൾക്കായി നീക്കിവെക്കണം. അവനവന് വിശ്വാസമുള്ള ഈശ്വര നാമത്തിൽ പ്രാർത്ഥനകൾ നടത്താവുന്നതാണ് . ഇശ്വര ചിന്ത ആത്മവിശ്വാസം വർദ്ധിപ്പിക്കും .
ആത്മീയ പുരോഗതി ജീവിതവിജയം നേടിത്തരുക തന്നെ ചെയ്യും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment