Thursday, 20 January 2022

ആത്മവിശ്വാസം



ആത്മവിശ്വാസം ഉണ്ടായാൽ മതി.
ആത്മബോധം തന്നെയാണ് ഈശ്വര ബോധം.
നാമ,രൂപ സങ്കല്പത്തിലുള്ള ആരാധനയേക്കാൾ പരിപാവനവും ആണിത്.അവനവനിലുള്ള വിശ്വാസം ദൃഢമാക്കണം. ജീവിതവിജയത്തിന് ഇത് കൂടിയേതീരൂ.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 19 January 2022

ആയുരാരോഗ്യസൗഖ്യം



കള്ളം പറയുക  തിന്മ ചെയ്യുക രണ്ടും മനസ്സിനെ സമ്മർദ്ദത്തിലാഴ്ത്തും. ഇത് മന:ശാന്തി നഷ്ടപ്പെടാൻ കാരണമാകുന്നു. ആയുസ്സിനും ആരോഗ്യത്തിനും അപകടം ചെയ്യുന്നു. മന:ശാന്തി  നമ്മുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. സഹ ജീവികളോടുള്ള കാരുണ്യവും സത്യസന്ധമായ പ്രവർത്തികളും
ആയുരാരോഗ്യസൗഖ്യം  പ്രദാനംചെയ്യും എന്ന് അറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Saturday, 15 January 2022

സദ്കർമ്മങ്ങൾ



നാം  ചെയ്യുന്ന കർമ്മത്തിലെ നന്മ തിന്മകളുടെഫലം നാം തന്നെ അനുഭവിക്കണം.കലിയുഗമായതിനാൽ ഈ ജന്മത്തിൽ തന്നെ ഫലാനുഭവം ഉണ്ടാകും എന്നറിയുക.അതിനാൽ സദ്കർമ്മങ്ങൾ അനുഷ്ടിക്കുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 11 January 2022

ഈശ്വര തത്വം



മനസ്സ് ശാന്തമാക്കാൻ പഠിക്കുക.  
ശാന്തമായ മനസ്സിൽ മാത്രമേ സ്നേഹം ഉണ്ടാവുകയുള്ളൂ. സ്നേഹമാണ് ഈശ്വര തത്വം എന്നറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com 

Thursday, 6 January 2022

വാര ദേവതകൾ



ഞായർ -ശിവൻ, തിങ്കൾ- ദുർഗ്ഗ
ചൊവ്വ- സുബ്രഹ്മണ്യൻ. ബുധൻ -വിഷ്ണു
വ്യാഴം -ബ്രഹ്മാവ്,  വെള്ളി- ലക്ഷ്മി, 
ശനി -വൈശ്രവണൻ
ഓരോ ദിനത്തിന്റേയും വാര ദേവതകളെ ഉപാസിക്കുന്നത് ആ ദിനം ഐശ്വര്യ പൂർണമാക്കും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Wednesday, 5 January 2022

വാര വർണ്ണങ്ങൾ



ഞായർ -ചുകപ്പ്, തിങ്കൾ- വെള്ള
ചൊവ്വ- കടും ചുകപ്പ്, ബുധൻ -പച്ച
വ്യാഴം -മഞ്ഞ, വെള്ളി- തൂവെള്ള
ശനി -നീല, കറുപ്പ്
ഓരോ ദിനത്തിന്റേയും വാരവർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ആ ദിനം ഐശ്വര്യ പൂർണമാക്കും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Tuesday, 4 January 2022

വാര നാഥന്മാർ



ഞായർ -സൂര്യൻ, തിങ്കൾ- ചന്ദ്രൻ
ചൊവ്വ- ചൊവ്വ, ബുധൻ -ബുധൻ
വ്യാഴം -വ്യാഴം,  വെള്ളി- ശുക്രൻ 
ശനി -ശനി
ഓരോ ദിനത്തിന്റേയും വാരനാഥന്മാരെ ഉപാസിക്കുന്നത് ആ ദിനം ഐശ്വര്യ പൂർണമാക്കും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

Monday, 3 January 2022

രാശി ദേവതകൾ



മേടം -ബ്രഹ്മാവ് ,  എടവം -രുദ്രൻ
മിഥുനം-കാമൻ.  കർക്കിടകം-ജലം
ചിങ്ങം-വിഷ്ണു,  കന്നി-ചന്ദ്രൻ
തുലാം-വസുക്കൾ, വൃശ്ചികം-യമൻ
ധനു-ശാസ്താവ്,  മകരം-ഷണ്മുഖൻ
കുംഭം-വസുക്കൾ, മീനം -കുബേരൻ
അവരവരുടെ  ജന്മരാശി ദേവതകളെ ഉപാസിക്കുന്നത് ആയുരാരോഗ്യസൗഖ്യം നൽകും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com