Wednesday, 19 January 2022

ആയുരാരോഗ്യസൗഖ്യം



കള്ളം പറയുക  തിന്മ ചെയ്യുക രണ്ടും മനസ്സിനെ സമ്മർദ്ദത്തിലാഴ്ത്തും. ഇത് മന:ശാന്തി നഷ്ടപ്പെടാൻ കാരണമാകുന്നു. ആയുസ്സിനും ആരോഗ്യത്തിനും അപകടം ചെയ്യുന്നു. മന:ശാന്തി  നമ്മുടെ പ്രവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. സഹ ജീവികളോടുള്ള കാരുണ്യവും സത്യസന്ധമായ പ്രവർത്തികളും
ആയുരാരോഗ്യസൗഖ്യം  പ്രദാനംചെയ്യും എന്ന് അറിയുക.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com

No comments:

Post a Comment