മേടം -ബ്രഹ്മാവ് , എടവം -രുദ്രൻ
മിഥുനം-കാമൻ. കർക്കിടകം-ജലം
ചിങ്ങം-വിഷ്ണു, കന്നി-ചന്ദ്രൻ
തുലാം-വസുക്കൾ, വൃശ്ചികം-യമൻ
ധനു-ശാസ്താവ്, മകരം-ഷണ്മുഖൻ
കുംഭം-വസുക്കൾ, മീനം -കുബേരൻ
അവരവരുടെ ജന്മരാശി ദേവതകളെ ഉപാസിക്കുന്നത് ആയുരാരോഗ്യസൗഖ്യം നൽകും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment