Friday, 28 July 2023
Wednesday, 26 July 2023
Monday, 24 July 2023
Sunday, 23 July 2023
Saturday, 22 July 2023
Thursday, 20 July 2023
Thursday, 13 July 2023
Tuesday, 11 July 2023
Monday, 10 July 2023
Thursday, 6 July 2023
സ്നേഹംകൊണ്ട് കീഴടക്കാം.
സ്നേഹപൂർവ്വമായ പെരുമാറ്റം ഏതൊരു വ്യക്തിയെയും മാറ്റിമറിക്കും. ഏതൊരു ശത്രുവിനെയും സ്നേഹംകൊണ്ട് കീഴടക്കാം.
ഓരോ ദിവസവും സ്നേഹം കൊണ്ട് തുടങ്ങുക. ദിവസം മുഴുവൻ സ്നേഹത്താൽ നിറക്കുക. ദിവസം സ്നേഹത്തോടെ അവസാനിപ്പിക്കുക. മന:ശാന്തി നേടാൻ ഇതാണ് ഏക വഴി.
- ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം -
Wednesday, 5 July 2023
വന്ന വഴി മറക്കാതിരിക്കാം
പിറന്നു വീണ മണ്ണിനെയും കടന്നു വന്ന വഴികളെയും മറക്കാതിരിക്കുക. നമ്മുടെ ഇപ്പോഴുള്ള ജീവിതത്തിന് താങ്ങും കരുത്തും പകർന്നു നൽകിയ നല്ല മനസ്സുകളെയും മറക്കാതിരിക്കുക. വിജയ പാതയിൽ ഇതെല്ലാം വളരെ പ്രധാനപ്പെട്ടതാണ് എന്നറിയുക. വന്ന വഴി മറക്കാതിരിക്കാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Tuesday, 4 July 2023
വിജയം സുനിശ്ചിതം
ജീവിതത്തിൽ ഇന്നലെവരെ നാം പലകാര്യങ്ങളിലും പരാജയപ്പെട്ടിരിക്കാം എന്നാൽ പ്രതീക്ഷകൾ കളയാതിരിക്കുക. വിജയിക്കുവാനുള്ള അവസരമാണ് മുന്നിലുള്ളത് ഇന്ന് തൊട്ട് നാം വിജയ പാതയിലാണ്. ചിന്തകളും വാക്കുകളും പ്രവൃത്തികളും ഏകീകരിക്കുവാൻ ശ്രമിക്കുക.നല്ലത് ചിന്തിക്കുക നല്ലത് പറയുക നല്ലത് പ്രവർത്തിക്കുക. പ്രപഞ്ചശക്തി നമ്മോടൊപ്പം ഉണ്ടാകും. വിജയം സുനിശ്ചിതമാണ്.
- ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Monday, 3 July 2023
പ്രകൃതിയോടൊപ്പം ജീവിക്കാം
പ്രകൃതി ശക്തിയെ നിയന്ത്രിക്കുവാൻ മനുഷ്യന് ഇന്നോളം കഴിഞ്ഞിട്ടില്ല മഴയും വെയിലും കാറ്റും കോളും ഇടിമിന്നലും പ്രളയവും എല്ലാം പ്രകൃതിക്ക് തോന്നുന്നതു പോലെ തോന്നുന്ന സമയത്ത് വന്നും പോയ്ക്കൊണ്ടു മിരിക്കുന്നു. ഈ പ്രകൃതിശക്തിക്കു മുന്നിൽ നാം നിസ്സഹായരാണ് എന്നറിയുക..പ്രകൃതിയിൽ നിന്നും പാഠം ഉൾക്കൊള്ളുക പ്രകൃതിയെ തോൽപ്പിക്കാൻ ശ്രമിക്കരുത് പ്രകൃതിയോടൊപ്പം ജീവിക്കാൻ ശ്രമിക്കുക
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം
Sunday, 2 July 2023
Subscribe to:
Posts (Atom)