സ്നേഹപൂർവ്വമായ പെരുമാറ്റം ഏതൊരു വ്യക്തിയെയും മാറ്റിമറിക്കും. ഏതൊരു ശത്രുവിനെയും സ്നേഹംകൊണ്ട് കീഴടക്കാം.
ഓരോ ദിവസവും സ്നേഹം കൊണ്ട് തുടങ്ങുക. ദിവസം മുഴുവൻ സ്നേഹത്താൽ നിറക്കുക. ദിവസം സ്നേഹത്തോടെ അവസാനിപ്പിക്കുക. മന:ശാന്തി നേടാൻ ഇതാണ് ഏക വഴി.
- ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം -
No comments:
Post a Comment