Monday, 10 July 2023

മന:ശാന്തി

നമ്മുടെ കഴിവുകളെപ്പറ്റിയും പരിമിതികളെപ്പറ്റിയും നമുക്ക് പൂർണ്ണ ബോധ്യം ഉണ്ടെങ്കിൽ മറ്റുള്ളവരുടെ കുത്തുവാക്കുകൾക്കും പരിഹാസങ്ങൾക്കും നമ്മെ കീഴടക്കാൻ ആവില്ല. നമ്മുടെ മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യാതിരിക്കുക.മന:ശാന്തി നേടാൻ ഇതാണ് മാർഗ്ഗം.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം -

No comments:

Post a Comment