Saturday, 15 May 2021

വിശാഖം കാൽ, അനിഴം, തൃക്കേട്ട

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം വൃശ്ചികക്കൂറുകർക്ക് (വിശാഖം കാൽ, അനിഴം, തൃക്കേട്ട) അനുകൂലമല്ല. ഇവരുടെ മാതൃഭാവമായ നാലാം ഭാവത്തിലാണ് ഗോചര വശാൽ  വ്യാഴം ഒരു വർഷക്കാലം  സഞ്ചരിക്കുക.മാതാവിനും മാതുലനും ശാരീരികവും മാനസീകവുമായ സൗഖ്യക്കുറവ്,സ്ഥാന മാറ്റങ്ങൾ,
ഉറക്കക്കുറവ്,ഗാർഹിക ബുദ്ധിമുട്ടുകൾ,
വാഹനവുമായി ബന്ധപ്പെട്ട പരിക്കുകൾ എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

ചിത്തിര അര ചോതി വിശാഖം മുക്കാൽ

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശിയി ലേക്കുള്ള മാറ്റം തുലാക്കൂറുകാർക്ക് (ചിത്തിര അര ചോതി വിശാഖം മുക്കാൽ) അനുകൂലമാണ്. ഇവരുടെ സന്താന ഭാവമായ അഞ്ചാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ കൂടി അനുകൂലമാണെങ്കിൽ സന്താന സൗഖ്യ
വും പൂർവ്വ പുണ്യങ്ങളും ഐശ്വര്യ സമൃദ്ധിയും പ്രതിഭാ വിലാസങ്ങളും ഈ കാലത്ത് ഉണ്ടാകും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 13 May 2021

ഉത്രം മുക്കാൽ, അത്തം, ചിത്തിര അര

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം കന്നിക്കൂറുകർക്ക് (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര) അനുകൂലമല്ല. ഇവരുടെ രോഗഭാവമായ ആറാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക.   ശാരീരികവും മാനസീകവുമായ സൗഖ്യക്കുറവ്,മുറിവ്,ക്ഷതങ്ങൾ,ശത്രു ദോഷം,തസ്കരശല്യം എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 12 May 2021

പേരമരച്ചോട്ടിൽ

മുകളിൽ ആകാശവും
താഴെ ഭൂമിയും
പേര മരച്ചോട്ടിലെ
കുഞ്ഞനുറുമ്പുകളും
നാണംകുണുങ്ങികളായ
തൊട്ടാവാടി ചെടികളും കൂട്ട്
ആകാശത്തിലെ മേഘജാലങ്ങൾ
തിടുക്കത്തിൽ പായുകയാണ്
ഇളകി വീശുന്ന കാറ്റിൽ
പേര ഇലകൾ
പൊഴിഞ്ഞു വീഴുന്നു
കോവിഡു കണക്കിൽ
നേരിയ കുറവ്
മൂടിക്കെട്ടിയ മുഖങ്ങൾ
മറഞ്ഞു പോകുന്ന കണ്ണുകൾ
വൈറസുകൾക്ക്
പക്ഷഭേദം ഇല്ല
അവയ്ക്ക് മുകളിൽ
ആകാശവും
താഴെ ഭൂമിയും
നാം കരുതിയിരിക്കണം
ജീവവായു തരുന്ന മരങ്ങളെ
പ്രാണനെ പോലെ
പരിരക്ഷിക്കണം
പേര മരം മൗനമായ്
മൊഴിഞ്ഞു.
-പ്രശാന്ത് കണ്ണോം-

Tuesday, 11 May 2021

മകം പൂരം ഉത്രം കാൽ

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശിയി ലേക്കുള്ള മാറ്റം ചിങ്ങക്കൂറുകാർക്ക് (മകം പൂരം ഉത്രം കാൽ) അനുകൂലമാണ്. ഇവരുടെ ദാമ്പത്യ ഭാവമായ ഏഴാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ കൂടി അനുകൂലമാണെങ്കിൽ ദാമ്പത്യ സുഖവും വിവാഹ മംഗള യോഗങ്ങളും ധനധാന്യ ഐശ്വര്യ സമൃദ്ധിയും ഈ കാലത്ത് ഉണ്ടാകും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 10 May 2021

പുണർതം കാൽ, പൂയ്യം, ആയില്യം

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം കർക്കിടകക്കൂറുകർക്ക് (പുണർതം കാൽ, പൂയ്യം, ആയില്യം) അനുകൂലമല്ല. ഇവരുടെ ആയുർഭാവമായ അഷ്ടമ ഭാവത്തിലാണ് ഗോചര വശാൽ  വ്യാഴം ഒരു വർഷക്കാലം  സഞ്ചരിക്കുക.    ശാരീരികവും മാനസീകവുമായ സൗഖ്യക്കുറവ്,സകലവിധ കഷ്ട നഷ്ടങ്ങൾ എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 7 May 2021

മകീര്യം അര, തിരുവാതിര,പുണർതം മുക്കാൽ(മിഥുനക്കൂർ)

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശിയി ലേക്കുള്ള മാറ്റം മകീര്യം അര, തിരുവാതിര,പുണർതം മുക്കാൽ(മിഥുനക്കൂർ) എന്നീ നക്ഷത്രക്കാർക്ക് അനുകൂലമാണ്. ഇവരുടെ ഭാഗ്യ ഭാവമായ ഒൻപതാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ കൂടി അനുകൂലമാണെങ്കിൽ ധനധാന്യ ഐശ്വര്യ സമൃദ്ധിയും അപ്രതീക്ഷിത ഭാഗ്യയോഗങ്ങളും ഈ കാലത്ത് ഉണ്ടാകും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com