സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം കർക്കിടകക്കൂറുകർക്ക് (പുണർതം കാൽ, പൂയ്യം, ആയില്യം) അനുകൂലമല്ല. ഇവരുടെ ആയുർഭാവമായ അഷ്ടമ ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ശാരീരികവും മാനസീകവുമായ സൗഖ്യക്കുറവ്,സകലവിധ കഷ്ട നഷ്ടങ്ങൾ എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
No comments:
Post a Comment