സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം മീനക്കൂറുകർക്ക് (പൂരുരുട്ടാതി കാൽ,ഉതൃട്ടാതി,രേവതി) അനുകൂലമല്ല. ഇവരുടെ വ്യയഭാവമായ പന്ത്രണ്ടിൽ ആണ് ഗോചര വശാൽ വ്യാഴം ഒരുവർഷക്കാലം സഞ്ചരിക്കുക.
ചിലവ് കൂടുക,സഥാന ചലനം,പതനം,
ശാരീരിക മാനസീക സൗഖ്യക്കുറവ് എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Thursday, 20 May 2021
പൂരുരുട്ടാതി കാൽ,ഉതൃട്ടാതി,രേവതി
Subscribe to:
Post Comments (Atom)
No comments:
Post a Comment