Friday, 26 June 2015

വേദാംഗ ജ്യോതിഷം വ്യാഴം

Welcome....
prasanthamastro.blogspot.com
വ്യാഴം 
സൗരയൂഥത്തിലെ  ഏറ്റവും വലിയ ഗ്രഹം
സൂര്യനിൽ നിന്നുള്ള ദൂരം-778,500,000km
സ്വക്ഷേത്രം -മീനം
മൂലക്ഷേത്രം-ധനു
ഉച്ചക്ഷേത്രം-കർക്കിടകം
നീചക്ഷേത്രം-മകരം
ഗ്രഹസഞ്ചാര സമയം-ഒരു രാശിയിൽ361ദിവസം
ബന്ധുക്കൾ-സൂര്യൻ,ചന്ദ്രൻ,ചൊവ്വ
ശത്രു-ബുധൻ,
ശുക്രൻ
സമൻ-ശനി

ഗ്രഹകാരകത്വം-പുത്രകാരകൻ,ധനകാരകൻ
ഭാവകാരകത്വം-2,5,9,11 ഭാവങ്ങൾ


Sunday, 21 June 2015

വേദാംഗ ജ്യോതിഷം- ബുധൻ

WELCOME......
prasanthamastro.blogspot.com
ബുധൻ
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം
സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
സൂര്യനിൽ നിന്നുള്ള ദൂരം-57,910,000
സ്വക്ഷേത്രം-മിഥുനം
മൂലക്ഷേത്രം-കന്നി
ഉച്ചക്ഷേത്രം-കന്നി
നീചക്ഷേത്രം-മീനം
 ഗ്രഹസഞ്ചാര സമയം-ഒരു രാശിയിൽ 1മാസം
ബന്ധുക്കൾ-സൂര്യൻ,ശുക്രൻ
സമൻമാർ-ചൊവ്വ,വ്യാഴം,ശനി
ശത്രു-ചന്ദ്രൻ
ഗ്രഹകാരകത്വം-വിദ്യാകാരകൻ
ഭാവകാരകത്വം-4,10 ഭാവങ്ങൾ

Thursday, 18 June 2015

വേദാംഗ ജ്യോതിഷം-കുജൻ

WELCOME......
prasanthamastro.blogspot.com
ചൊവ്വ
സൗരയൂഥത്തിലെ രണ്ടാമത്തെ 
ചെറിയ ഗ്രഹം
ഭൂമിയിൽ നിന്നുള്ള  ദൂരം-225,300,000km
സ്വക്ഷേത്രം -വൃശ്ചികം
മൂലക്ഷേത്രം-മേടം
ഗ്രഹ സഞ്ചാര സമയം-ഒരു രാശിയിൽ 
49ദിവസം
ബന്ധുക്കൾ-വ്യാഴം,സൂര്യൻ,ചന്ദ്രൻ
ശത്രു-ബുധൻ
സമൻമാർ-ശനി,ശുക്രൻ
ഗ്രഹകാരകത്വം-സഹോദരകാരകൻ
ഭാവകാരകത്വം-മൂന്ന്,ആറ് ഭാവങ്ങൾ

Wednesday, 17 June 2015

വേദാംഗ ജ്യോതിഷം-ചന്ദ്രൻ

WELCOME ......
prasanthamastro.blogspot.com
ചന്ദ്രൻ
ഭൂമിയുടെ ഉപഗ്രഹം
ഭൂമിയിൽ നിന്നുള്ള ദൂരം-384,400km
ചുറ്റളവ്-10,917km
സ്വക്ഷേത്രം,മൂലക്ഷേത്രം-കർക്കിടകം
ഉച്ച ക്ഷേത്രം-ഇടവം
നീച ക്ഷേത്രം-വൃശ്ചികം
ഗ്രഹ സഞ്ചാര സമയം-ഒരു രാശിയിൽ 2ദിവസം 16.5നാഴിക
ബന്ധുക്കൾ-സൂര്യൻ,ബുധൻ
ശത്രുക്കൾ-ആരുമില്ല
സമൻമാർ-ചൊവ്വ,വ്യാഴം,ശുക്രൻ,ശനി
ഗ്രഹ കാരകത്വം-മാതൃകാരകൻ,ദേഹകാരകൻ,
മന:കാരകൻ
ഭാവകാരകത്വം-നാലാം ഭാവം

വേദാംഗ ജ്യോതിഷം-സൂര്യൻ

Welcome....
prasanthamastro.blogspot.com
സൂര്യൻ


സൂര്യൻ സൗരയൂഥത്തിന്റെ കേന്ദ്രത്തിൽ 
സ് ഥിതി ചെയ്യുന്നു.
ഭൂമിയിൽ ജീവൻ നിലനിർത്തുന്ന ഉൗർജ്ജസ്രോതസ്സ്.
ഭൂമിയിൽ നിന്നുള്ള ദൂരം-149,600,000km
അന്തരീക്ഷ ഊഷ്മാവ്-5,778k
പിണ്ഡം-1.989E30kg
ഗ്രഹ സഞ്ചാര സമയം-ഒരു രാശിയിൽ 1മാസം
സ്വക്ഷേത്രം,മൂലക്ഷേത്രം-ചിങ്ങം
ഉച്ച ക്ഷേത്രം-മേടം
നീച ക്ഷേത്രം-തുലാം
ബന്ധുക്കൾ-വ്യാഴം,ചന്ദൻ,ചൊവ്വ
ശത്രുക്കൾ-ശനി,ശുക്രൻ
സമൻ-ബുധൻ
  ഗ്രഹ കാരകത്വം-പിതൃാരകൻ,പ്രാണകാരകൻ,
ആത്മ കാരകൻ
ഭാവ കാരകത്വം-ലഗ്നം,ഒമ്പത്,പത്ത് ഭാവങ്ങൾ




Monday, 15 June 2015

വേദാംഗ ജ്യോതിഷം


Welcome....
prasanthamastro.blogspot.com
വേദാംഗ ജ്യോതിഷം

ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവ്വ വേദം
എന്നീ വേദങ്ങളിൽ നിന്നാണ് ജ്യോതിശാസ്ത്രത്തിന്റെ ഉത്ഭവം.
ജ്യോതിഷം  വേദത്തിന്റെ കണ്ണ്......