Friday, 26 June 2015

വേദാംഗ ജ്യോതിഷം വ്യാഴം

Welcome....
prasanthamastro.blogspot.com
വ്യാഴം 
സൗരയൂഥത്തിലെ  ഏറ്റവും വലിയ ഗ്രഹം
സൂര്യനിൽ നിന്നുള്ള ദൂരം-778,500,000km
സ്വക്ഷേത്രം -മീനം
മൂലക്ഷേത്രം-ധനു
ഉച്ചക്ഷേത്രം-കർക്കിടകം
നീചക്ഷേത്രം-മകരം
ഗ്രഹസഞ്ചാര സമയം-ഒരു രാശിയിൽ361ദിവസം
ബന്ധുക്കൾ-സൂര്യൻ,ചന്ദ്രൻ,ചൊവ്വ
ശത്രു-ബുധൻ,
ശുക്രൻ
സമൻ-ശനി

ഗ്രഹകാരകത്വം-പുത്രകാരകൻ,ധനകാരകൻ
ഭാവകാരകത്വം-2,5,9,11 ഭാവങ്ങൾ


No comments:

Post a Comment