Wednesday, 17 June 2015

വേദാംഗ ജ്യോതിഷം-ചന്ദ്രൻ

WELCOME ......
prasanthamastro.blogspot.com
ചന്ദ്രൻ
ഭൂമിയുടെ ഉപഗ്രഹം
ഭൂമിയിൽ നിന്നുള്ള ദൂരം-384,400km
ചുറ്റളവ്-10,917km
സ്വക്ഷേത്രം,മൂലക്ഷേത്രം-കർക്കിടകം
ഉച്ച ക്ഷേത്രം-ഇടവം
നീച ക്ഷേത്രം-വൃശ്ചികം
ഗ്രഹ സഞ്ചാര സമയം-ഒരു രാശിയിൽ 2ദിവസം 16.5നാഴിക
ബന്ധുക്കൾ-സൂര്യൻ,ബുധൻ
ശത്രുക്കൾ-ആരുമില്ല
സമൻമാർ-ചൊവ്വ,വ്യാഴം,ശുക്രൻ,ശനി
ഗ്രഹ കാരകത്വം-മാതൃകാരകൻ,ദേഹകാരകൻ,
മന:കാരകൻ
ഭാവകാരകത്വം-നാലാം ഭാവം

No comments:

Post a Comment