WELCOME......
prasanthamastro.blogspot.com
ചൊവ്വ
സൗരയൂഥത്തിലെ രണ്ടാമത്തെ
ചെറിയ ഗ്രഹം
ഭൂമിയിൽ നിന്നുള്ള ദൂരം-225,300,000km
സ്വക്ഷേത്രം -വൃശ്ചികം
മൂലക്ഷേത്രം-മേടം
ഗ്രഹ സഞ്ചാര സമയം-ഒരു രാശിയിൽ
49ദിവസം
ബന്ധുക്കൾ-വ്യാഴം,സൂര്യൻ,ചന്ദ്രൻ
ശത്രു-ബുധൻ
സമൻമാർ-ശനി,ശുക്രൻ
ഗ്രഹകാരകത്വം-സഹോദരകാരകൻ
ഭാവകാരകത്വം-മൂന്ന്,ആറ് ഭാവങ്ങൾ
No comments:
Post a Comment