അമിതമായ ഉല്‍ക്കണ്ഠ ഒഴിവാക്കുക.ഉല്‍ക്കണ്ഠ ഒരു പ്രശ്നത്തിനും പരിാഹാരമല്ല.ഇത്തരം ഘട്ടങ്ങളില്‍ മനസ്സില്‍ ഇഷ്ട നാമം ജപിച്ചു ശീലിക്കുക.ശീതീകരിച്ച മുറിയിലിരുന്നതു കൊണ്ടായില്ല.മനസ്സിനെ ശീതീകരിക്കാന്‍ സാധിക്കണം.ചൂടുപിടിച്ച പ്രശ്നങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുക.നന്നായിപ്രാര്‍ത്ഥിക്കുക .
ഈശ്വരനുണ്ട് കൂടെ.പ്രശ്നങ്ങള്‍ അതിന്റെ വഴിക്ക് പരിഹരിക്കപ്പെടും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment