ഭംഗി വാക്കുകള്‍ കൊണ്ടു മാത്രമല്ല മറ്റുള്ളവരുടെ മനസ്സില്‍ ഇടം നേടേണ്ടത്.
നല്ല പ്രവൃത്തികള്‍ കൂടി വേണം.സ്നേഹം വില കൊടുത്തു വാങ്ങാന്‍ കഴിയില്ല.യഥാര്‍ത്ഥ സ്നേഹം നിസ്വാര്‍ത്ഥ മായിരിക്കും.നാം സ്നേഹസ്വരൂപമായ് മാറണം.അപ്പോള്‍ നമുക്കു ചുറ്റും മറ്റുള്ളവര്‍ സ്നേഹ വലയം തീര്‍ക്കും.സ്നേഹം പകരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment