സാഹചര്യങ്ങള്‍ എന്തുമായിക്കോട്ടെ ആനന്ദം നാം കണ്ടെത്തണം.ഉള്ളതില്‍ സംതൃപ്തി കണ്ടെത്തിയാല്‍ ആനന്ദത്തിലേക്കുള്ള വഴി തുറക്കും.മറ്റുള്ളവരെ സ്നേഹിച്ചും സേവിച്ചും ആനന്ദം വര്‍ദ്ധിപ്പിക്കാം.സ്വാര്‍ത്ഥത വെടിഞ്ഞ് ആനന്ദത്തില്‍ ലയിക്കാം.ആനന്ദം നമ്മുടെ ഉള്ളിലാണ്.ആനന്ദം ഈശ്വരന്‍ തന്നെയാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment