ഒറ്റയ്ക്കുള്ള യാത്രാവേളകളിലും നമ്മുടെ പ്രവൃത്തിയുടെ ഇടവേളകളിലും പ്രാണവായു വിന്റെ അകത്തോട്ടും പുറത്തോട്ടുമുള്ള സഞ്ചാരം മാത്രം ശ്രദ്ധിക്കുക.ദീഘമായി സാവധാനം ശ്വസനക്രിയചെയ്ത് ശീലിക്കുക.
ഇഷ്ടദേവരൂപം സംകൽപിക്കാൻ ശ്രമിക്കുക.
ക്രമേണ നമ്മുടെ ചീത്ത സംസ്കാരം നമ്മെ വിട്ടകലുന്നത് നമുക്ക് ബോദ്ധ്യപ്പടാൻ തുടങ്ങും.ഒപ്പം പ്രതീക്ഷിക്കാത്ത ജീവിത സൗഭാഗ്യം നമ്മെ തേടിവരുന്നതും കാണാം.
ഇനി കളയാൻ സമയമില്ല.പരിശ്രമം വിജയമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment