മാതാപിതാക്കൾ പരസ്പരം സ്നഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയാൽ ഒരു കുടുംബം നന്നായി.
കുട്ടികൾ മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്.മാതാപിതാക്കൾ ആത്മസംയമനം പാലിച്ചാൽ കുടുംബത്തിലെ എല്ലാപ്രശ്നങ്ങളും പരിഹരിക്കാം.
കുട്ടികൾ അറിവില്ലായ്മയാൽ ചെയ്തു പോകുന്ന തെറ്റു കുറ്റങ്ങൾ മുളയിലേ നുള്ളിക്കളയുക.'ചൊട്ടയിലേ ശീലം ചുടല വരെ' എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ.
സ്നേഹമുള്ള കുടുംബത്തിൽ ഈശ്വര ചൈതന്യം കളിയാടും.എല്ലാം മറന്ന് സ്നേഹിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment