ചില ദുശ്ശീലങ്ങൾ നാം അകറ്റി നിർത്താൻ എത്ര ശ്രമിച്ചാലും നമ്മെ വിട്ടു പോകാതെ കൂടുതൽ ശക്തി കാണിച്ചെന്നിരിക്കും .അതിനാൽ അറുത്തു മാറ്റേണ്ടതിനെ അറുത്തുമാറ്റുകയും
മറ്റുള്ളവയെ ഒരകലത്തിൽ നിർത്തുകയും വേണം.സ്വയം നന്നാകാൻ നാം ഉറച്ച് പരിശ്രമിക്കണം.പരിശ്രമം ജീവിത വിജയമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment