വിദ്യ,ബുദ്ധി കാരകനായ ബുധനും രണ്ടാം ഭാവാധിപനും വ്യാഴവും ഒരാളുടെ ജാതകത്തിൽ ശുഭ ഭാവത്തിൽ ശുഭയോഗത്തോടെ ബലവാനായ് നിൽക്കുകയും രണ്ടാം ഭാവത്തിൽ ശുഭഗ്രഹങ്ങൾ പാപഗ്രഹ യോഗമോ വീക്ഷണമോ ഇല്ലാതെ നിൽക്കുകയും ചെയ്താൽ അയാൾ ഉന്നത വിദ്യാഭ്യാസമുള്ളവനായും ധനവാനായും സംഭാഷണ ചതുരനായും നല്ല കുടുംബ ജീവിതം ഉള്ളവനായും ഭവിക്കും.
വിശ്വാസികൾ കുട്ടികളുടെ ജാതക പരിശോധന ചെയ്ത് ഈ കാര്യങ്ങൾ അറിഞ്ഞ് പോരായ്മകൾ പരിഹരിക്കുന്നത് ഉത്തമമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
No comments:
Post a Comment