ചന്ദനം ഔഷധം കൂടിയാണ്.നെറ്റിയിൽ ഭ്രൂമദ്ധ്യേ വലത് മോതിര വിരലാൽ ലംബമായ്
വേണം ചന്ദനക്കുറി തൊടേണ്ടത്.ആജ്ഞാചക്രത്തിന് ഉണർവ്വേകി ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കാൻ ചന്ദനക്കുറിക്കു കഴിയും.ചന്ദനക്കുറി തൊട്ട ആൾ സദാ പ്രസന്നഭാവത്തിലാകും. എല്ലാ പൂജകളിലും ചന്ദനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.തിലക ധാരണമില്ലാതെ ചെയ്യുന്ന കർമ്മങ്ങൾ പൂർണ്ണഫലം നൽകില്ലെന്ന് ആചാര്യമതം.കോപിഷ്ടരുടെ കോപമാറ്റാൻ ചന്ദനക്കുറി നിത്യം തൊടുന്നത് ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
No comments:
Post a Comment