ദേവാലയ പ്രദക്ഷിണം കഴിഞ്ഞ് മാത്രം അകത്ത് ദേവദർശനം നടത്തുന്നത് ഉത്തമം.ആൽമരമുള്ള ക്ഷേത്രങ്ങളിൽ ആദ്യം ആൽമര വന്ദനം ചെയ്യണം.
പുരുഷന്മാർ കൈകൂപ്പി തൊഴുമ്പോൾ വിരലഗ്രം ചേർത്ത് താമര മൊട്ടു പോലെ കൈ നെഞ്ചിനു നേരെ ഉയർത്തിയും സ്ത്രീകൾ കൈകൾ കഴുത്തു വരെ ഉയർത്തിയും തൊഴുന്നത് ഉത്തമം.ശിരസ്സിനു മുകളിൽ കൈ ഉയർത്തിയും പുരുഷന്മാർക്ക് തൊഴാവുന്നതാണ്.പുരുഷന്മാർ മേൽമുണ്ട് പുതച്ച് ദർശനം നടത്തരുത്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
No comments:
Post a Comment