ഭാവിയിൽ നടക്കുന്നതോ അല്ലാത്തതോ ആയ കാര്യത്തെ കുറിച്ചോർത്ത് മാനസികപിരിമുറുക്കമുണ്ടാക്കാതിരിക്കുക.അടുത്ത സെക്കന്റിൽ എന്തുസംഭവിക്കും എന്നുപോലും നമുക്കറിയില്ല.എല്ലാം ഈശ്വരേച്ഛ പോലെ നടക്കും എന്നറിയുക.
ഈശ്വരനിൽ പൂർണ്ണ സമർപ്പണം ചെയ്യുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment