നാം പിറന്നു വീണ കുടുംബത്തിലെ ആരാധനാരീതികളും ആചാരങ്ങളും നാം പൂർണമായും പിൻതുടരുക.ഇന്ന സ്ഥലത്ത് ജനിക്കും എന്നുള്ളത് നമ്മൾ തീരുമാനിച്ചതല്ല.അത് ഭഗവദേച്ഛയായിരുന്നു.മനുഷ്യ കുലത്തിൽ പിറക്കാൻ നമുക്ക് ലഭിച്ച അപൂർവ്വ അവസരത്തെ മികച്ചതാക്കി മാറ്റുക എന്നത് നമ്മുടെ കർത്തവ്യമാണ് എന്നറിയുക.
ഈശ്വരൻ ഒന്നു മാത്രം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment