ക്ഷേത്രങ്ങളിൽ കഴിപ്പിക്കുന്ന വഴിപാടുകളിൽ പ്രധാനം കാണിക്കയാണ്.ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിച്ച് ഇഷ്ടദേവന് കാണിക്ക സമർപ്പിക്കണം.വിളക്കിന് എണ്ണ നൽകൽ,മാല,പുഷ്പാഞ്ജലി,അഭിഷേകം,പായസം എന്നിവയാണ് പ്രധാന വഴിപാടുകൾ.
വഴിപാടുകൾ ചെയ്യുന്നതിലൂടെ വിശ്വാസികളായ ഭക്തമനസ്സുകൾക്ക് സംതൃപ്തിയും ശാന്തിയും സമാധാനവും കൈവരുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Wednesday, 13 January 2021
വഴിപാടുകൾ
Tuesday, 12 January 2021
വിദ്യാർത്ഥികൾക്ക്
മുതിർന്നവരെ ബഹുമാനിക്കണം.
അവരുടെ നല്ല ഉപദേശങ്ങൾ ഉൾക്കൊള്ളണം.വിനയം വിടാതെ സൂക്ഷിക്കണം.വിദ്യാർത്ഥികൾക്ക് വിജയം വരിക്കാൻ ഈ ഗുണങ്ങൾ ആവശ്യമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Sunday, 10 January 2021
കാത്തിരിക്കാം
Saturday, 9 January 2021
മന:ശാന്തി പ്രധാനം
Thursday, 7 January 2021
നിരാശ വേണ്ട
നാം ആഗ്രഹിക്കുന്നത് എല്ലാം നടക്കണമെന്നില്ല.നാം ഇഷ്ടപ്പെടുന്നവർ നമ്മെ ഇഷ്ടപ്പെടണമെന്നില്ല.അതിൽ നിരാശപ്പെടരുത്.നിരാശ വിജയിയുടെ ലക്ഷണമല്ല.പുഞ്ചിരിച്ചു കൊണ്ട് മുന്നേറുക.
വിജയവഴി നമുക്കു മുന്നിൽ തെളിഞ്ഞു വരും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Wednesday, 6 January 2021
ഈശ്വര കൃപനേടാം
Sunday, 3 January 2021
വിജയവഴി
സാത്വിക ആഹാരം ശരീരത്തിനും ശുഭ ചിന്തകൾ മനസ്സിനും നൽകുക.അത് നമ്മിലുണ്ടാക്കുന്ന മാറ്റം അനുഭവിച്ചറിയുക.
അപ്പോൾ വിജയം നമ്മെ തേടിവരുന്നത് ആർക്കും തടയാനാകില്ല.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com






