Wednesday, 13 January 2021

വഴിപാടുകൾ

ക്ഷേത്രങ്ങളിൽ കഴിപ്പിക്കുന്ന വഴിപാടുകളിൽ പ്രധാനം കാണിക്കയാണ്.ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിച്ച് ഇഷ്ടദേവന് കാണിക്ക സമർപ്പിക്കണം.വിളക്കിന് എണ്ണ നൽകൽ,മാല,പുഷ്പാഞ്ജലി,അഭിഷേകം,പായസം എന്നിവയാണ് പ്രധാന വഴിപാടുകൾ.
വഴിപാടുകൾ ചെയ്യുന്നതിലൂടെ വിശ്വാസികളായ ഭക്തമനസ്സുകൾക്ക് സംതൃപ്തിയും  ശാന്തിയും സമാധാനവും  കൈവരുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

No comments:

Post a Comment