Wednesday, 6 January 2021

ഈശ്വര കൃപനേടാം



നമ്മൾ എന്തു പദ്ധതികൾ ആസൂത്രണം ചെയ്താലും ഈശരേച്ഛയുണ്ടെംകിൽ മാത്രമെ അത് വിജയകരമായി പൂർത്തീകരിക്കാൻ കഴിയുകയുള്ളൂ എന്നറിയുക.ഒരു നിമിഷം മതി എല്ലാം മാറി മറിയാൻ അതിനാൽ ഈശ്വര കൃപയ്ക്കായി പ്രാർത്ഥിക്കുക.ഈശ്വര കടാക്ഷമുണ്ടെംകിൽ വിജയം സുനിശ്ചിതം .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

No comments:

Post a Comment