Thursday, 21 January 2021

ഉത്തമ ഭവനം

ഭവനത്തിന് കിഴക്ക് മുഖം വരുന്നത് ഉത്തമം.
വടക്കും നല്ലത് തന്നെ.ഭവനത്തിന് പുറത്തോട്ടു മൂന്നു വാതിലുകളും ആവശ്യത്തിന് ജന്നലുകളും വേണം. വീട്ടുമുറ്റത്ത് നിന്നും പുറത്തേക്കുള്ള പ്രവേശന മാർഗ്ഗം കിഴക്കോട്ടാകുന്നത് ഉത്തമം.
ഗൃഹഭൂമിയില്‍ കിഴക്ക് പൂവിലഞ്ഞി, പേരാല്‍, പ്ലാവ് എന്നീ മരങ്ങളും തെക്ക്  അത്തി, പുളി, അടയ്ക്കാമരം തുടങ്ങിയ വൃക്ഷങ്ങളും പടിഞ്ഞാറ്    അരയാലും ഏഴിലം പാലയും തെങ്ങും വടക്ക് നാഗമരവും ഇത്തിയും മാവും അമ്പഴവും നില്‍ക്കുന്നത് ശുഭകരമാണ്.
വീട്ടു മുറ്റത്തോ പറമ്പിലൊ കാഞ്ഞിര മരം അശുഭവുമാകുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

No comments:

Post a Comment