ഈനക്ഷത്രക്കാർ ഔദാര്യം സ്നേഹം വാൽസല്യം എന്നീ ഗുണങ്ങളുള്ളവരും ശാന്തമായുംസൗമ്യമായുംപെരുമാറുന്നവരുമായിരിക്കും.കുട്ടിക്കാലത്ത് കഷ്ടപ്പാടുകൾ അനുഭവിക്കണ്ടി വരുന്ന ഇവർ ഏതു പരിതസ്ഥിതിയിലും പതറാതെ മുന്നോട്ടു പോകും.മിക്കവരുംധാരാളംസുഹൃത്തുക്കളുള്ളവരുംനാരീജനങ്ങളാൽആകർഷിക്കപ്പെടുന്നവരുമായിരിക്കും.തികഞ്ഞഅഭിമാനികളായഇവർസത്യസന്ധരായിരിക്കും.നക്ഷത്രമൃഗം-കുരങ്ങ്,വൃക്ഷം-വഞ്ഞി,പക്ഷി-കോഴി ,ഭൂതം-വായു,അക്ഷരം-എകാരംനക്ഷത്രമൃഗ വൃക്ഷാദികളെസംരക്ഷിക്കുന്നത് ഇവർക്ക് എെശ്വര്യമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Monday, 15 October 2018
പൂരാടം (Delta Sagittari)
Subscribe to:
Post Comments (Atom)
No comments:
Post a Comment