PRASANTHAM ASTROLOGICAL STUDIES TRAINING AND RESEARCH ORGANISATION
മലകളും മലരണിക്കാടുകളും മരതകമാലപോൽ കേരങ്ങളുംമണ്ണിനെപ്പയ്യെ തഴുകുമാറും മലയാളപ്പെണ്ണിനിന്നെന്തു ഭംഗി മമ നാടിൻ മാലിന്യമാറ്റിടാനും മലയാളം നാവിൽ തെളിഞ്ഞിടാനും മമ ഹൃത്തിലീശനെ കണ്ടിടാനും മടികൂടാതൊത്തു നാം മുന്നേറണം -ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment