ഒരു നിശ്ചിതസ്ഥലത്തേക്ക് (ലക്ഷ്യത്തിലേക്ക്)നമുക്ക് എത്തിച്ചേരുവാൻ വാഹനങ്ങളിലെത്താം നടന്നെത്താം.
കരയിലൂടേയും വെള്ളത്തിലൂടെയും ആകാശത്തിലൂടേയും മാർഗ്ഗങ്ങൾ നിരവധിയാണ്.ഉചിതമായത് നാം തിരഞ്ഞെടുക്കണം.അതു പോലെ തന്നെയാണ് പ്രപഞ്ച ശക്തിയെ അറിയാനുള്ള ജീവിത യാത്രയും. വാഹനങ്ങൾ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളുമാണ്. ഉചിതമായത് സ്വീകരിക്കാനുള്ള അവകാശം നമുക്കുണ്ട്.
ഏതു മാർഗ്ഗം സ്വീകരിച്ചാലും എത്തുന്നിടം ഒന്നാണെന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment