നാലുപേർ നമ്മെ കുറിച്ച് നല്ലതു പറയുമ്പോൾ നമ്മുടെ ആത്മവിശ്വാസം കൂടുകയും മോശം പറയുമ്പോൾ ആത്മവിശ്വാസം ചോർന്നു പോകുകയും ചെയ്യാറുണ്ട്.നമ്മുടെ ആത്മവിശ്വാസത്തെ മറ്റുള്ളവർക്ക് ഏൽപ്പിക്കാതിരിക്കുക.നമുക്ക് നമ്മിൽ ഉറച്ച വിശ്വാസം ഉണ്ടാകണം എന്നറിയുക.അങ്ങിനെയായാൽ ജീവിത വിജയം സാദ്ധ്യമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment