നമ്മുടെ ദുർഗുണങ്ങൾ,ദുഷ്ചിന്തകൾ എന്തെന്ന്നമുക്ക്കൃത്യമായ്അറിയാം.മഹിഷാസുരനെപ്പോലെ നമ്മെ നശിപ്പിക്കാൻ അവയ്ക്ക് ശക്തിയുണ്ട്.ദുർഗ്ഗാ ശക്തി നവരാത്രികളിൽ മഹിഷാസുരനുമായി ഏറ്റുമുട്ടി വിജയദശമിയിൽ വിജയംവരിച്ചു.
അതുപോലെ നമ്മിൽ അന്തർലീനമായ പ്രപഞ്ചശക്തിയാൽ നമ്മുടെ ആസുരഗുണങ്ങളെ നമുക്കും സംഹരിക്കാം എന്നറിയുക.നന്മയുടെ പ്രതിരൂപമാകാം.ഈ മഹാനവമി അതിനുള്ളതാവട്ടെ. - ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment