പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചതുകൊണ്ടു മാത്രം മോക്ഷം സാദ്ധ്യമല്ല. വ്യക്തി സാധനയും സേവനവും ചെയ്ത് ആത്മീയ പുരോഗതി നേടണം.വിജയം നേടണം എന്ന് ആഗ്രഹിച്ചത് കൊണ്ടു മാത്രമായില്ല നന്നായി പരിശ്രമിക്കണം.നാം മാറാൻ തയ്യാറാകണം.സത്ചിന്ത സൽപ്രവൃത്തി സാധകർ ഇതിൽ നിന്നും വ്യതി ചലിക്കരുത്.നമുക്ക് മോക്ഷത്തിനായി പരിശ്രമിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment