സാഹചര്യം ഒരാളെ നല്ലതുചെയ്യാനും ചീത്തകാര്യങ്ങള്‍ ചെയ്യാനും പ്രേരിപ്പിക്കുന്നു.നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഈശ്വരശക്തിയുടെ കൂട്ട് നമുക്കു ലഭിക്കും.എന്നാല്‍ ചീത്തപ്രവൃത്തിയില്‍ ഈശ്വരശക്തി നമുക്കെതിരായിരിക്കും എന്നറിയുക.ചീത്തപ്രവൃത്തി നമുക്ക് ദുരനുഭവങ്ങള്‍ നല്‍കും.സാഹചര്യങ്ങള്‍ നല്ല പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment