കാമക്രോധലോഭമോഹം മനുഷ്യനെ അധ:പ്പതിപ്പിക്കും.കാമത്തിനു പിറകെ ക്രോധവും ലോഭവും മോഹവും ഒന്നൊന്നായിനമ്മെവേട്ടയാടും.അതിനാൽ കാമത്തെ നിയന്ത്രിക്കുക.സാധകൻ ഏറ്റുമുട്ടേണ്ടത്കാമത്തോടാണ്.അതിനെകീഴടക്കണം.കാമമടങ്ങിയാൽ മറ്റു മൂന്നും അടങ്ങും അങ്ങിനെയായാൽ നാം ഇച്ഛിക്കുന്നത് നേടാൻ നമുക്ക് സാധിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment