PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Wednesday, 22 May 2019
പ്രവൃത്തികളുടെ 'ഫലം'
നാം ചെയ്ത പ്രവൃത്തികളുടെ ഫലം നാം തന്നെ അനുഭവിക്കും. നന്മ ചെയ്താൽ നല്ല ഫലം ലഭിക്കും.തിന്മ ചെയ്ത് നല്ല ഫലം ലഭിക്കണമെന്നാഗ്രഹിക്കുന്നത് മൂഢത്വമാണ്.ഉപ്പു തിന്നവൻ വെള്ളം കുടിക്കും.മനസാവാചാകർമ്മണാ നന്മ മാത്രം ഉണ്ടാവട്ടെ.
No comments:
Post a Comment