മാസത്തിൽ ഒരു തവണയെംകിലും ദേവാലയ ദർശനം നടത്തുക.ആത്മീയ ഊർജ്ജം നേടാൻ നേടാൻ ഉത്തമമായ മറ്റൊരിടമില്ല.കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് നാമജപാദികളും ഭജനയും നടത്തുന്നതും നമുക്കും ഭവനത്തിനും ഐശ്വര്യമേകും എന്നറിയുക.ഈശ്വരസാക്ഷാത്കാരം ആഗ്രഹിക്കുന്നവർ നാമജപത്തിൽ മനസ്സുറപ്പിക്കുക.നല്ലതിനായ് പ്രാർത്ഥിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment