ശരിയായ സമയത്തെടുക്കുന്ന ശരിയായ തീരുമാനങ്ങള്‍ വിജയിക്കും എന്നറിയുക. സമയത്തിന്റെ മൂല്യം അറിയുക. സമ്പത്തിനും സുഖസൗകര്യങ്ങള്‍ക്കും പിറകേയുള്ള ഓട്ടം നിര്‍ത്തുക.ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുക. അങ്ങിനെയായാല്‍ മന:ശാന്തി താനെ കൈവരും.മന:ശാന്തി കൈവരിക്കുക യാവട്ടെ നമ്മുടെ ലക്ഷ്യം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment