ഗര്‍ഭാധാനം :
ഭര്‍ത്താവിന്റെയും ഭാര്യയുടെയും നക്ഷത്ര വിശകലനം ചെയ്ത് ഉത്തമ മുഹൂര്‍ത്തത്തില്‍ അനുഷ്ടിക്കേണ്ട പവിത്രമായ കര്‍മ്മമാണ് ഗര്‍ഭാധാനം.ദീര്‍ഘായുസ്സ്, ആരോഗ്യം, ബുദ്ധി ഇത്യാദി ഗുണങ്ങളോടുകൂടിയ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനുള്ള വൈദികമായ യജ്ഞപ്രക്രിയയാണിത്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment