നമുക്കുണ്ടായിരിക്കേണ്ട ഗുണങ്ങളില്‍ പരമപ്രധാനമായ ഒന്നാണ് ക്ഷമ .മറ്റുള്ളവരെ ക്ഷമയോടെ കേള്‍ക്കാനും ഒരു കാര്യത്തിനായി ക്ഷമയോടെ കാത്തിരിക്കാനും മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമയോടെ ചൂണ്ടിക്കാണിക്കാനും കഴിയണം.ക്ഷമാശീലം വിജയത്തിലേക്കുള്ള വഴിയാണ്. ക്ഷമാശീലമുള്ളവരാകാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment