എല്ലാ മതങ്ങളുടേയും അടിസ്ഥാനം മാനവ സ്നേഹമാണ് എന്നറിയുക.കാരണം സ്നേഹത്തിന് മതമില്ല.മത സ്ഥാപകരും ആചാര്യന്മാരും പ്രപഞ്ചത്തെ സ്നേഹം കൊണ്ടുകീഴടക്കിയവരാണ്.നാം അവരെ അംഗീകരിക്കുന്നതും അവരുടെ പാത പിന്‍തുടരുന്നതും ഈ കാരണത്താലാണ്.യഥാര്‍ത്ഥ സ്നേഹം നമ്മില്‍ നിറയണം അങ്ങിനയായാല്‍ ലോകം നമ്മെ അംഗീകരിക്കും.സ്നേഹമാണ് ഈശ്വരന്‍.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment