ഗോചരവശാല്‍ ഏഴരശ്ശനിയും കണ്ടക ശനിയും വ്യക്തികളില്‍ സ്വാധീനം ചെലുത്തുന്നതായി വിശ്വസിക്കപ്പെടുന്നു.
സാമ്പത്തീക ക്ളേശം,കുടുംബ സൗഖ്യക്കുറവ്,പാദഹസ്തങ്ങളില്‍ വേദന,ശാരീരികാസ്വസ്ഥത,പരദേശവാസം,മനപ്രയാസം എന്നിവയാണ് ദോഷഫലങ്ങള്‍.
പരിഹാരമായി ശനീശ്വരപ്രീതിവരുത്തണം.
മുത്തപ്പന്‍,അയ്യപ്പന്‍,ഹനുമാന്‍ ഈ ശനീശ്വരനമാരെ ഉപാസിക്കുകയും
'ഓം നമ:ശിവായ' പഞ്ചാക്ഷരി ജപിക്കുന്നതൂം നിത്യേന ലിഖിതജപം ചെയ്യുന്നതും ഉത്തമം.
ഗ്രഹനിലയില്‍ശനിഅനുകൂലമായിട്ടുള്ളവര്‍ക്ക്ദോഷഫലംകുറഞ്ഞിരിക്കും.ആരോഗ്യത്തിനും ആയുസ്സിനുമായി ശനി പ്രീതി നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment