നമ്മുടെ കുട്ടികളുമായി ചിലവഴിക്കാന്‍ നാം ദിവസവും സമയം കണ്ടെത്തണം.
കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാന്‍ മാതാപിതാക്കളുടെ മൃദു സമീപനം ഉപകരിക്കും.കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ ധൈര്യപൂര്‍വ്വം തുറന്നു പറയാനുള്ള അവസരം രക്ഷിതാക്കള്‍ ഉണ്ടാക്കിയെടുക്കണം.
അവരെ ഈശ്വരവിശ്വാസികളാക്കി വളര്‍ത്തിയാല്‍ അസന്‍മാര്‍ഗ്ഗീക പ്രവര്‍ത്തനങ്ങളില്‍ നിന്നും
രക്ഷിച്ചെടുക്കാം.ജപം ശീലിപ്പിച്ചാല്‍ അവര്‍ ജീവിത വിജയം നേടുകയും ചെയ്യും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment