കലിയുഗത്തില്‍ പ്രകൃതിക്ഷോഭങ്ങളും പകര്‍ച്ചവ്യാധികളും അക്രമങ്ങളും യുദ്ധങ്ങളും ഉണ്ടാകും എന്ന് ജ്ഞാന ചക്ഷുസ്സുകള്‍ പ്രവചിച്ചതാണ് എന്നറിയുക.ദാനവും ജപവുമാണ് ഇവയെ തടയിടാന്‍ നാം അനുഷ്ടിക്കേണ്ട സാധനകള്‍.ഔഷധ സേവക്കൊപ്പം ഇഷ്ട ദേവതാമന്ത്രംനിരന്തരം ജപിച്ചു ശീലിക്കുക.ഇതുവഴി രോഗശമനവും ആരോഗ്യക്ഷമതയും നമുക്ക് എളുപ്പം കൈവരിക്കാം.രോഗത്തെ ഭയപ്പെടാതിരിക്കുക.ശ്രദ്ധ ഈശ്വരനിലേക്ക്തിരിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment