നിഷ്‌ക്രമണം :
പ്രസവശേഷം ഉത്തമസമയം നോക്കി കുഞ്ഞിനെ ആദ്യമായി വീടിന്റെ പുറത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങാണിത്. ഇതില്‍ സൂര്യനെയും ചന്ദ്രനെയും പരിസ്ഥിതിയേയും മറ്റും കുഞ്ഞിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. ജീവവായുവേയും വായുസഞ്ചാരത്തേയും പരിചയപ്പെടുത്തുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment