PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Monday, 3 June 2019
ഈശ്വരാര്‍പ്പണം
അറിഞ്ഞു സഹായിക്കുന്നത് പുണ്യമാണ്.ഒരു തവണ സഹായം നല്‍കിയവരെ വീണ്ടും ബുദ്ധിമുട്ടിക്കരുത്.സാമ്പത്തീക സഹായം അര്‍ഹരായവര്‍ക്ക് മാത്രം നല്‍കുക.സൗഹൃദമായാലും മിതത്വം പാലിക്കുക.എല്ലാം ഈശ്വരാര്‍പ്പണമായി കാണുക.
No comments:
Post a Comment